Ishan Kishan's Fine Debut , Big warning for Sanju Samson <br />ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പരിക്കിന്റെ പിടിയിലായ സഞ്ജുവിന് കളിയ്ക്കാൻ കഴിഞ്ഞില്ല, പകരമെത്തിയ ഇഷാൻ ആകട്ടെ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു, ഇതോടെ അവതാളത്തിലായത് നമ്മുടെ സഞ്ജു തന്നെയാണ്..